Shiv Sena to Contest on 25 Seats in Uttar Pradesh, Tries to Take Away BJP’s Ally<br />ഉത്തര്‍ പ്രദേശ് വീണ്ടും തൂത്തുവാരാനുള്ള ബിജെപി നീക്കത്തിന് ശക്തമായ തിരിച്ചടി. എന്‍ഡിഎയില്‍ ഉടക്കി നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പുതിയ സഖ്യം രൂപീകരിക്കുന്നു. ബിജെപിയുമായി ഒരിക്കലും സഖ്യം ചേരില്ലെന്നാണ് ഇവരുടെ പ്രഖ്യാപനം. ശിവസേനയാണ് ഈ സഖ്യത്തിന് മുന്നില്‍ നില്‍ക്കുന്നത്. അയോധ്യ വിഷയം ഉള്‍പ്പെടെ ഉയര്‍ത്തി വോട്ട് പിടിക്കുന്ന ശിവസേന ബിജെപി വോട്ടില്‍ വിള്ളലുണ്ടാക്കുമെന്ന് ഉറപ്പാണ്.<br /><br />